Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right2000 രൂപക്ക്​ 4 ജി...

2000 രൂപക്ക്​ 4 ജി സ്​മാർട്ട്​ഫോണുമായി റിലയൻസ്​ ജിയോ

text_fields
bookmark_border
2000 രൂപക്ക്​ 4 ജി സ്​മാർട്ട്​ഫോണുമായി റിലയൻസ്​ ജിയോ
cancel

മുംബൈ: വമ്പൻ ഒാഫറുകളിലൂടെ ഇന്ത്യയെ അമ്പരിച്ച റിലയൻസ്​ ജിയോ 2000 രൂപക്ക്​ 4 ജി സ്​മാർട്ട്​ഫോൺ പുറത്തിറക്കാനൊരുങ്ങുന്നു. പുതിയ റിപ്പോർട്ടുകളനുസരിച്ച്​ ഗൂഗിളുമായി ചേർന്ന്​ 2000 രൂപക്കുള്ള ​4ജി വോൾട്ട്​ ഫോൺ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്​ ജിയോ.

ഗൂഗിൾ മേധാവി സുന്ദർ പിച്ചെ ഇന്ത്യ സന്ദർശിച്ചപ്പോൾ രാജ്യത്ത്​ കുറഞ്ഞ വില വരുന്ന ഫോണുകൾക്ക്​ ആവശ്യക്കാരുണ്ടെന്ന്​ അഭിപ്രായപ്പെട്ടിരിന്നു. ഇതിന്​ പിന്നാലെയാണ്​ ജിയോ ഗൂഗിളുമായി ചേർന്ന്​ സ്​മാർട്ട്​ഫോൺ പുറത്തിറക്കുന്നുവെന്ന വാർത്തകൾ പുറത്ത്​ വന്നത്​.

ഗൂഗിളുമായി ചേർന്ന്​ ഇന്ത്യയിൽ ഫോൺ അവതരിപ്പിക്കുന്നത്​ ഗുണകരമാവുമെന്ന കണക്കുകൂട്ടലാണ്​ റിലയൻസ്​ ജിയോക്കും ഉള്ളത്​. ഫോണിനൊപ്പം ജിയോുടെ സിം സൗജന്യമായി നൽകും. ഇൗ വർഷം അവസാനത്തോട്​ കൂടിയാവും പുതിയ സ്​മാർട്ട്​​ഫോൺ കമ്പനി വിപണിയിലെത്തിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smart phonejio
News Summary - Reliance Jio, Google Working on Low-Cost 4G VoLTE Android Smartphone: Report
Next Story