Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightമുഖമറിഞ്ഞ്​...

മുഖമറിഞ്ഞ്​ തുറക്കു​ന്ന ‘ഒപ്പോ എ വൺ’

text_fields
bookmark_border
oppo-a1
cancel

മുഖം തിരിച്ചറിഞ്ഞ്​ തുറക്കുന്ന ഫേസ്​ റെക്കഗ്​നീഷൻ സംവിധാനവുമായി ‘ഒപ്പോ എ 1’. മുഖത്തി​​െൻറ 128ഒാളം പ്രത്യേകതകൾ ഒപ്പിയെടുത്താണ്​ കൃത്യമായി ഉടമയെ തിരിച്ചറിയുക. പിന്നണിയിൽ 10 ഗെയിമുകൾ ഒരേസമയം പ്രവർത്തിച്ചാലും മെമ്മറി ക്രമീകരിക്കാൻ ഗെയിമിങ്​ ആക്​സിലറേഷൻ മോഡുണ്ട്​. എന്നാൽ, വിരലടയാള സ്​കാനർ ഇല്ല. 

18:9 അനുപാതത്തിലുള്ള 720x1440 പിക്​സൽ 5.7 ഇഞ്ച്​ ഡിസ്​പ്ലേ, 2.5 ഡി കർവ്​ഡ്​ ഗ്ലാസ്​ ഫുൾ സ്​ക്രീൻ ഡിസ്​പ്ലേ, നാല്​ ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന 64 ജി.ബി ഇ​േൻറണൽ മെമ്മറി, 3180 എം.എ.എച്ച്​ ബാറ്ററി, എൽ.ഇ.ഡി ഫ്ലാഷുള്ള 13 മെഗാപിക്​സൽ പിൻകാമറ, ബ്യൂട്ടി മോഡുള്ള എട്ട്​ മെഗാപിക്​സൽ മുൻകാമറ, 2.5 ജിഗാഹെർട്​സ്​ എട്ടുകോർ മീഡിയടെക്​ ഹെലിയോ പി 23 പ്രോസസർ, ആൻഡ്രോയിഡ്​ 7.1 നഗറ്റ്​ അടിസ്​ഥാനമായ കളർ ഒ.എസ്​ 3.2​, ഇരട്ട സിം, ഫോർജി വി.ഒ.എൽ.ടി.ഇ, 143 ഗ്രാം ഭാരം, ജി.പി.എസ്​, ബ്ലൂടൂത്ത് 4.2​, 3.5 എം.എം ഒാഡിയോ ജാക്​, എഫ്​.എം റേഡിയോ, നീല, ചുവപ്പ്​ നിറങ്ങൾ എന്നിവയാണ്​ പ്രത്യേകതകൾ. ചൈനയിൽ ഏകദേശം 14,400 രൂപയാണ്​ വില. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phonemalayalam newstech newsOppo A1
News Summary - Oppo A1 mobile -Technology News
Next Story