Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightവൺ പ്ലസ്​3 ടി...

വൺ പ്ലസ്​3 ടി പിൻവലിക്കുന്നതായി റിപ്പോർട്ട്​

text_fields
bookmark_border
വൺ പ്ലസ്​3 ടി പിൻവലിക്കുന്നതായി റിപ്പോർട്ട്​
cancel

OnePlus

ന്യൂയോർക്ക്​: ചൈനീസ്​ സ്​മാർട്ട്​ ഫോൺ നിർമ്മാതാക്കളിൽ പ്രമുഖരായ വൺ പ്ലസ് അവരുടെ ​ 3ടി ഹാൻഡ്​സെറ്റ്​ വിപണികളിൽ നിന്ന്​ പിൻവലിക്കുന്നു. അമേരിക്കൻ യൂറോപ്യൻ വിപണികളിൽ നിന്നാണ്​ പുതിയ ഫോൺ പിൻവലിക്കുക.

ആഴ്​ചകൾക്ക്​ മുമ്പായിരുന്നു  വൺ പ്ലസ്​ 3 ടി വിപണിയിൽ അവതിരിപ്പിച്ചത്​. ​​ഫോൺ അവതിരിപ്പിക്കു​േമ്പാൾ ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത്​ വിട്ടിരുന്നില്ല. പിന്നീട്​ ട്വിറ്ററിലൂടെയായിരുന്നു 3ടിയുടെ കൂടുതൽ വിവരങ്ങൾ  പുറത്ത്​ വിട്ടത്​.

വൺ ​പ്ലസിനെ ഉദ്ധരിച്ച്​ അമേരിക്കൻ ടെക്​നോളജി വെബ്​സൈറ്റാണ്​ ഇൗ വിവരം പുറത്ത്​ വിട്ടത്​.  പിൻവലിക്കലി​െൻറ കാരണങ്ങൾ വെളിവായിട്ടില്ല. എകദേശം 29,600 രൂപയായിരുന്നു ഫോണി​െൻറ അമേരിക്കയിലെ വില. ആൻഡ്രായിഡ്​ നോട്ട്​ ഒാ​പ്പറേറ്റിങ്​ സിസ്​റ്റത്തിൽ എത്തുന്ന 3ടിക്ക്​ കരുത്തു കൂടിയി സ്​നാപ്പ്​ ഡ്രാഗൺ പ്രൊസസറാണ്​ ഉള്ളത്​. 16 മെഗാപിക്​സലി​െൻറ ക്യാമറകളാണ്​ മുന്നിലും പിന്നലും. 6 ജീ.ബി റാമും, 64/128 ജീബി മെമ്മറിയും ഉണ്ടാവും. 5.5 ഇഞ്ചി​െൻറ ഡിസ്​പ്ലേയാണ്​ ഫോണിന​ുണ്ടാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnePlus 3T
News Summary - OnePlus 3 sales discontinued in these regions: Report
Next Story