Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഷവോമിയെ...

ഷവോമിയെ വെല്ലുവിളിക്കാൻ ഭാരത്​ 5മായി മൈക്രോമാക്​സ്​

text_fields
bookmark_border
micromax_bharat5
cancel

ഷ​വോമിയുടെ ദേശ്​ കീ സ്​മാർട്ട്​ ഫോണിനെ വെല്ലുവിളിക്കാൻ ഭാരത്​ 5മായി മൈക്രോമാക്​സ്​. 5 എം.എച്ചി​​െൻറ വൻ ബാറ്ററിയാണ്​ ഫോണി​​െൻറ പ്രധാന പ്രത്യേകത. മൂന്ന്​ ദിവസം വരെ ചാർജ്​ നിൽക്കുന്നതാണ്​ ഫോണി​​െൻറ ബാറ്ററിയെന്നാണ്​ അവകാശവാദം. ഏഴ്​ ദിവസം വരെ സ്​റ്റാൻഡ്​ ബൈ ടൈമും ലഭിക്കും. 

5.2 ഇഞ്ച്​ ഡിസ്​പ്ലേ, 1 ജി.ബി റാം, 1.3 ജിഗാഹെഡ്​സ്​ ക്വാഡ്​ കോർ പ്രൊസസർ, 5 മെഗാപിക്​സൽ കാമറ, 16 ജി.ബി സ്​റ്റോറേജ്​, എന്നിവയാണ്​ ഫോണി​​െൻറ പ്രധാനപ്രത്യേകത. 4 ജി വോൾട്ട്​, വൈ-ഫൈ, ബ്ലൂടുത്ത്​ എന്നിവ​യെല്ലാമാണ്​ കണക്​ടിവിറ്റി ഫീച്ചറുകൾ. 5,555 രൂപയാണ്​ ഫോണി​​െൻറ വില.

ദേശ്​ കീ സ്​മാർട്ട്​ ഫോൺ എന്ന പേരിൽ ഷവോമി 5Aയാണ്​ വിപണിയിൽ അവതരിപ്പിച്ചത്​. 4999 രൂപക്കാണ്​ ഫോൺ വിപണിയിലെത്തുക. ഭാരത്​ ഫോണിനൊപ്പം പ്രതിമാസം 10 ജി.ബി ഡാറ്റ എന്ന കണക്കിൽ 50 ജി.ബി ഡാറ്റ വോഡഫോൺ സൗജന്യമായി നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:micromaxmobilesmalayalam newsBharath 5Technology News
News Summary - Micromax Bharat 5 With 5000mAh Battery Launched: Price, Specifications-Technology
Next Story