Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightജിയോ ഫോണി​െൻറ...

ജിയോ ഫോണി​െൻറ ബുക്കിങ്​ ആരംഭിച്ചു

text_fields
bookmark_border
Jio Phone
cancel

ന്യൂഡൽഹി: റിലയൻസി​​​​​െൻറ ജിയോ വില കുറഞ്ഞ ഫോണി​​​​​െൻറ ബുക്കിങ്​ ഇന്ന്​ ആരംഭിക്കും. വൈകീട്ട്​ 5:30നാണ്​ ഫോണി​​​െൻറ ബുക്കിങ്​ ആരംഭിക്കുക.ജിയോയുടെ വെബ്​സൈറ്റ്​  വഴിയും ആപിലൂടെയും ഫോൺ ബുക്ക്​ ചെയ്യുന്നതിനുള്ള സൗകര്യമാണ്​ റിലയൻസ്​ നൽകുന്നത്​​. 500 രൂപയാണ്​ ഫോണിനായി ആദ്യം നൽകേണ്ടത്​. ബാക്കി തുക ഫോൺ ലഭിക്കു​േമ്പാൾ നൽകിയാൽ മതിയാവും.1500 രൂപയാണ്​ ജിയോയുടെ ഫോണി​​​​​െൻറ വില. 

സെപ്​തംബർ മാസത്തിലായിരിക്കും ഫോണി​​​​​െൻറ ഡെലിവറി നടത്തുക. 153 രൂപ മുതലുളള പ്ലാനുകൾ ജിയോയുടെ ഫോണിൽ ലഭ്യമാണ്​. 153 രൂപയുടെ പ്ലാനിൽ പരിധിയില്ലാത്ത കോളുകളും ഡാറ്റയുമാണ്​ ലഭിക്കുക. ടി.വിയുമായി കണക്​ട്​ ചെയ്​ത്​ ഒരു സെറ്റ്​ടോപ്പ്​ ബോക്​സി​​​​​െൻറ രൂപത്തിലും ജിയോ ഫോൺ ഉപയോഗിക്കാം. ഇതിനായി 309 രൂപയുടെ പ്ലാനും റിലയൻസ്​ അവതരിപ്പിക്കുന്നുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relaincemalayalam newsJio Feature PhoneBooking openTechnology News
News Summary - Jio phone booking started-Technology
Next Story