Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയുടെ ജി.ഡി.പി: ആപുകളുടെ സംഭാവന 1.4 ലക്ഷം കോടി
text_fieldsbookmark_border
ന്യൂഡൽഹി: ഇൻറർനെറ്റ് അധിഷ്ഠിതമാക്കി പ്രവർത്തിക്കുന്ന ആപുകൾ രാജ്യത്തിെൻറ ജി.ഡി.പിക്ക് സംഭാവനയായി നൽകിയത് 1.4 ലക്ഷം കോടി. 2015-2016 സാമ്പത്തിക വർഷത്തിലെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
2020ൽ ജി.ഡി.പിയിലേക്കുള്ള ആപുകളുടെ സംഭാവന 18 ലക്ഷം കോടിയാവുമെന്നും റിപ്പോർട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ കൗൺസിൽ ഫോർ ഇൻറർനാഷണൽ ഇക്കണോമിക്സ് റിലേഷൻ എന്ന സ്ഥാപനവും ബ്രോഡ്ബാൻഡ് ഇന്ത്യ ഫോറവും സംയുക്തമായാണ് പഠനം നടത്തിയത്.
ഇൻറർനെറ്റ് ഉപയോഗം മൊത്തത്തിൽ അടിസ്ഥാനമാക്കിയുള്ള പഠനമല്ല ഇത്. സ്മാർട്ട്ഫോണിലെ ആപുകൾ മാത്രമാണ് പഠനത്തിന് ആധാരം. രാജ്യത്തെ 19 ടെലികോം സർക്കിളുകളെയും ഉൾപ്പെടുത്തിയാണ് പഠനം നടത്തിയതെന്ന് ഇൻറർനാഷണൽ ഇക്കണോമിക്സ് അറിയിച്ചു.
Next Story
