Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഇന്ത്യയില്‍ നിര്‍മിച്ച...

ഇന്ത്യയില്‍ നിര്‍മിച്ച ഫോണുമായി ഹ്വാവെ

text_fields
bookmark_border
ഇന്ത്യയില്‍ നിര്‍മിച്ച ഫോണുമായി ഹ്വാവെ
cancel

എല്ലാവരും മെയ്ഡ് ഇന്‍ ഇന്ത്യ സ്മാര്‍ട്ട്ഫോണുകള്‍ ഉണ്ടാക്കുന്ന തിരക്കിലാണ്. മറ്റ് ചൈനീസ് കമ്പനികളായ ഷിയോമി, ഒപ്പോ, കൂള്‍പാഡ് എന്നിവക്ക് പിന്നാലെ ഹ്വാവെയും മെയ്ഡ് ഇന്‍ ഇന്ത്യ സ്മാര്‍ട്ട്ഫോണുമായി ഇന്ത്യക്കാരെ കൈയിലെടുക്കാന്‍ ഇറങ്ങി.

ഹോണര്‍ ഹോളി 3 ആണ് ഹ്വാവെയുടെ ആദ്യ തദ്ദേശീയ നിര്‍മിത ഫോണ്‍ എന്ന പേരിന് ഉടമയായത്. 9,999 രൂപയാണ് വില. 720x1280 പിക്സല്‍ എച്ച്.ഡി റസലൂഷനുള്ള അഞ്ചര ഇഞ്ച് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, 1.2 ജിഗാഹെര്‍ട്സ് കിരിന്‍ 620 എട്ടുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 3100 എംഎഎച്ച് ബാറ്ററി, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.0, 168 ഗ്രാം ഭാരം, കറുപ്പ്, വെളുപ്പ് സ്വര്‍ണം നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍. ഇതിനൊപ്പം 29,999 രൂപയുടെ ഹോണര്‍ 8, 19,999 രൂപയുടെ ഹോണര്‍ 8 സ്മാര്‍ട്ട് ഫോണുകളും പുറത്തിറക്കിയിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:huawei honour holly 3
News Summary - huawei honour holly 3
Next Story