വാവെയ്​ ഫോണുകളിൽ ഫേസ്​ബുക്കിനും വിലക്ക്​

22:04 PM
07/06/2019
huawei-fb
ലണ്ടൻ: വാവെയ്​ സ്​മാർട്​ ഫോണുകളിൽ ഇനി മുതൽ ഫേസ്​ബുക്​ ഇൻസ്​റ്റാൾ ചെയ്യാൻ കഴിയില്ല. ചൈനീസ്​ ടെക്​ കമ്പനിയായ വാവെയ്​ക്ക്​  യു.എ-സിൽ ഏർപ്പെടുത്തിയ ഉപരോധത്തി​​െൻറ ഭാഗമായാണ്​ അവരുടെ സ്​മാർട്​ഫോണിൽ ഫേസ്​ബുക്​ പ്രീ ഇൻസ്​റ്റാൾ ചെയ്യുന്നത്​​ നിർത്തിയത്​. ഇൻസ്​റ്റാൾ ചെയ്യാനുള്ള സോഫ്​റ്റ്​വെയർ വാവെയ്​ക്കു നൽകുന്ന പരിപാടി അവസാനിപ്പിച്ചതായും ഫേസ്​ബുക്​ വ്യക്തമാക്കി.
Loading...
COMMENTS