Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​േഗറ്റ്​ ഇന്ത്യൻ സെയിൽ: വൻ വിലക്കുറവുമായി ആമസോൺ

text_fields
bookmark_border
amazon
cancel

ബംഗളൂരു: ഫ്ലിപ്​കാർട്ടിന്​ പിന്നാലെ ആമസോണി​​െൻറ ഒാഫർ വിൽപനയും ആരംഭിക്കുന്നു. സെപ്​ത്​ബംർ 21നാണ്​ ആമസോണി​​െൻറ ‘​േഗറ്റ്​ ഇന്ത്യൻ സെയിൽ’ എന്ന പേരിൽ ഒാഫർ വിൽപന ആരംഭിക്കുന്നത്​. ഒാഫർ സെയിലിന്​ മുന്നോടിയായി ചില മൊബൈൽ ഫോണുകൾ കുറഞ്ഞ വിലയിൽ ആമസോൺ ലഭ്യമാക്കുന്നുണ്ട്​.

ഷവോമി റെഡ്​ മീ 4, റെഡ്​ മീ 4A, ഷവോമി മാക്​സ്​ 2, എച്ച്​.പി പ്രിൻറർ, ആപ്പിൾ, സാംസങ്​, മോ​േട്ടാ, വൺ പ്ലസ്​, എൽ.ജി, സോണി തുടങ്ങിയ കമ്പനികളുടെ ഉൽപന്നങ്ങളാണ്​ ഒാഫർ വിലയിൽ വിൽക്കുന്നത്​. ഇതിനൊപ്പം ഇലക്​​ട്രോണിക്​ ഉൽപന്നങ്ങൾക്കും കിഴിവ്​ ലഭിക്കും.

എച്ച്​.ഡി.എഫ്​.സി ക്രെഡിറ്റ്​/ഡെബിറ്റ്​ കാർഡുകൾ ഉപയോഗിച്ച്​ പർച്ചേസ്​ ചെയ്യു​േമ്പാഴും ആമസോൺ പേ ബാലൻസ്​ ഉപയോഗിക്കു​േമ്പാഴും പ്രത്യേക കിഴിവുകൾ ലഭിക്കും. ഇതിനൊപ്പം ആകർഷകമായ എക്​സ്​ചേഞ്ച്​ ​ഒാഫറുകളും ഇ.എം.​െഎ ഒാഫറുകളും ആമസോൺ നൽകുന്നുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Great Indian Sale- amzone - Technology
Next Story