Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇനിയില്ല ഫേസ്ബുക്ക് ഗ്രൂപ്പ് ആപ്
text_fieldsbookmark_border
സൻഫ്രാൻസിസ്കോ: ഫേസ്ബുക്ക് ഗ്രൂപ്പ് ആപ് സേവനം അവസാനിപ്പിക്കുന്നു. 2014ൽ കമ്പനി അവതരിപ്പിച്ച ആപ് സെപ്തംബർ ഒന്ന് മുതൽ ലഭിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.ഇൗ ആപ് ഉപയോഗിച്ചതിന് നന്ദി എന്ന പേരില ഫേസ്ബുക്ക് ബ്ലോഗിലെഴുതിയ കുറിപ്പിലൂടെയാണ് ആപ് പിൻവലിക്കുന്നത് സംബന്ധിച്ച വാർത്ത കമ്പനി അറിയിച്ചത്.
കഴിഞ്ഞ വർഷം നടന്ന ഫേസ്ബുക്ക് സമ്മിറ്റിൽ ഗ്രൂപ്പിന് വേണ്ടി പ്രത്യേക പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 1 ബില്യൺ ആളുകളാണ് നിലവിൽ ഫേസ്ബുക്കിെൻറ ഗ്രൂപ്പുകളിൽ സജീവ അംഗങ്ങളായി ഉള്ളത്. ഫേസ്ബുക്ക്.കോം, ഫേസ്ബുക്ക് ആപ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിെൻറ ഭാഗമായാണ് ഗ്രൂപ്പ് ആപ് പിൻവലിക്കുന്നതെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
