Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.എസ്.എന്‍.എല്ലില്‍ 599 രൂപക്ക് അണ്‍ലിമിറ്റഡ് കാള്‍; ആറ് ജി.ബി ഡാറ്റ

text_fields
bookmark_border
BSNL-kerala news
cancel
കൊച്ചി: പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുമായി ബി.എസ്.എന്‍.എല്‍. മാര്‍ച്ച് ഒന്നുമുതല്‍ അവതരിപ്പിക്കുന്ന പ്ളാനില്‍ 599 രൂപക്ക് പരിധിയില്ലാത്ത കാളും ആറ് ജി.ബി ത്രീജി ഡാറ്റയുമാണ് നല്‍കുന്നത്. 170 രൂപക്ക് രണ്ട് ജി.ബിയും 225 രൂപക്ക് നാല് ജി.ബിയും 501 രൂപക്ക് 10 ജി.ബിയും പ്ളാന്‍ പ്രകാരം ലഭിക്കും. ആദ്യമായാണ് ബി.എസ്.എന്‍.എല്‍ ആഡ്ഓണ്‍ സൗകര്യം നല്‍കുന്നത്. മൊബൈലിലും ലാന്‍ഡ്ലൈനിലും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാക്കുമെന്ന് ബി.എസ്.എന്‍.എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ റോയ് മാത്യു മണപ്പള്ളില്‍ പറഞ്ഞു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bsnl new plan
Next Story