Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസൂസ്​ സെൻഫോൺ 3 മാക്​സ്​ ഇന്ത്യൻ വിപണിയിൽ

text_fields
bookmark_border
അസൂസ്​ സെൻഫോൺ 3 മാക്​സ്​ ഇന്ത്യൻ വിപണിയിൽ
cancel

മുംബൈ: അസൂസി​െൻറ ഏറ്റവും പുതിയ ഫോണായ സെൻഫോൺ 3 മാക്​സ്​ ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. രണ്ട്​ വേരിയൻറുകളിൽ ഫോൺ ഇന്ത്യയിൽ ലഭ്യമാകും. 5.2 ഇഞ്ചിലും ​5.5 ഇഞ്ചില​ും ഫോൺ ലഭ്യമാവും. ആദ്യത്തെ വേരിയൻറിന്​ 12,999 രണ്ടാമത്തെ വേരിയൻറിന്​ 17,999 രൂപയുമാണ്​ ഇന്ത്യൻ വിപണിയിലെ വില.

1.4GHz​െൻറ സ്​നാപ്ഡ്രാഗൺ 430 ​ഒക്​ടാ​കോർ 64-ബിറ്റ്​ പ്രൊസസറാവും ഫോണിന്​ കരുത്തുപകരുക. 3 ജീ.ബിയുടെ റാമും ഫോണിനുണ്ടാവും. ആൻഡ്രായിഡ്​ മാർഷല്ലോയിലാണ്​ ഫോണെത്തുന്നത്​. ഫിംഗർ പ്രിൻറ്​ സ്​കാനർ, 16 മെഗാപിക്​സലി​െൻറ പിൻ ക്യാമറ 8  മെഗാപിക്​സലി​െൻറ മുൻ ക്യാമറ എന്നിവയെല്ലാമാണ്​ ഫോണി​െൻറ മറ്റു സവിശേഷതകൾ.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Asus Zenfone 3 Max With 4100 mAh Battery Launched in India at Rs 12,999
Next Story