Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകം കാണാം ഗൂഗിൾ എർത്തിൽ
text_fieldsbookmark_border
കാലിഫോർണിയ: ലോകം കാണുന്നതിനായി പുതിയ സംവിധാനവുമായി രംഗത്തെത്തുകയാണ് ടെക്നോളജി ഭീമൻമാരായ ഗൂഗിൾ. ഇതിനായി പുതിയ ഗൂഗിൾ എർത്ത് വി.ആർ എന്ന ആപ്പ് ഗൂഗിൾ പുറത്തിറക്കി . വെർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതാണ് പുതിയ ആപ്പ്.
ഗൂഗിൾ എർത്തും സ്ട്രീറ്റ് വ്യുവുമെല്ലാം ആളുകൾക്ക് പരിചിതമായ ആപ്പുകളാണ്. ഇതിൽ എർത്തിൽ െവർച്വൽ റിയാലിറ്റി സംവിധാനം കൂടി ഗൂഗിൾ കൂട്ടിച്ചേർത്തിരിക്കുന്നു. ഇതുപയോഗിച്ച് ഭൂമിയിലെ എകദേശം 196.9 മില്യൺ സ്ക്വയർ മൈലിലെ ദൃശ്യങ്ങൾ കാണാനാകും.
വിവിധ ഗെയിമിങ് പ്ലാറ്റ്ഫോമുകൾ വഴി പുതിയ എർത്ത് വി.ആർ ലഭ്യമാവും. എന്നാൽ പുതിയ ഗൂഗിൾ എർത്ത് ഉപയോഗിക്കണമെങ്കിൽ വി.ആർ ഹെഡ്െസറ്റ് കൂടി വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
