Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right​െഎഫോൺ 7 ഇനി തൂവെള്ള...

​െഎഫോൺ 7 ഇനി തൂവെള്ള നിറത്തിലും

text_fields
bookmark_border
​െഎഫോൺ 7 ഇനി തൂവെള്ള നിറത്തിലും
cancel

കാലിഫോർണിയ: ആപ്പിളി​െൻറ പുതിയ ഫോണുകളായ ​െഎഫോൺ 7നും, 7​ പ്​ളസും ഇനി തൂ​െവള്ള നിറത്തിലും ലഭ്യമാവും.​ ​െജറ്റ്​ വെറ്റ്​ കളറിലുള്ള ഫോണാണ്​  ആപ്പിൾ വൈകാതെ വിപണിയിലിറക്കുക. നേരത്തെ ജെറ്റ്​ ബ്​ളാക്ക്​ കളറിലുള്ള ഫോണുകൾ ആപ്പിൾ വിപണിയി​ലെത്തിച്ചിരുന്നു. ഇൗ​ മോഡലിന്​ മികച്ച പ്രതികരണമാണ്​ വിപണിയിൽ നിന്ന്​ ലഭിച്ചത്​. ഇതുകൂടി കണക്കിലെടുത്താണ്​ കമ്പനിയുടെ പുതിയ നീക്കം. ആപ്പിളിനെ ഉദ്ധരിച്ച്​ ജാപ്പനീസ്​ ടെക്​നോളജി ബ്​ളോഗാണ്​ ഇക്കാര്യം പുറത്ത്​ വിട്ടത്​.

 സ്​പേസ്​ ഗ്രേ കളറിനു പകരം പുതിയ ജെറ്റ്​​- ബ്​ളാക്ക്​ കളർ ആപ്പിൾ ​െഎഫോണുകളിൽ ഇൗ വർഷം അവതരിപ്പിച്ചിരുന്നു. എന്നാൽ ജെറ്റ്​ ബ്​ളാക്ക്​ കളർ ഉയർന്ന മോഡലുകളിൽ(128 ജീ.ബി, 256 ജീ.ബി) മാത്രമേ ലഭ്യമായിരുന്നുള്ളു. ജെറ്റ്​​ ബ്​ളാക്ക്​ കളർ കാഴ്​ചക്ക്​ മികച്ചതാണെങ്കിലും സ്​ക്രാച്ചാകനുള്ള സാധ്യയുള്ളതായും പറയപ്പെടുന്നു.

കുറെ വർഷങ്ങളായി ആപ്പിൾ പുതിയ നിറങ്ങൾ തങ്ങളുടെ ഫോൺ നിരയിൽ പരീക്ഷിക്കുന്നുണ്ട്​. ​െഎഫോൺ 5sലും, 6sലും പുതിയ സ്വർണനിറം ആപ്പിൾ പരീക്ഷിച്ചിരുന്നു. ഇതി​െൻറ  തുടർച്ച തന്നെയാണ്​ 7നിലെ പുതിയ പരീക്ഷണങ്ങൾ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiphone 7iphone 7 plus
News Summary - Apple iPhone 7, 7 Plus to get ‘Jet White’ colour variant: Report
Next Story