Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range േകാവിഡ്: 80 കോടി ഡോളർ സഹായവുമായി സുന്ദർ പിച്ചെ
text_fieldsbookmark_border
ന്യൂയോർക്: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങൾ, ആരോഗ്യ സംഘടനകൾ, സർക്കാറുകൾ, ആരോഗ്യപ്രവർത്തകർ എന്നിവർക്കായി 80 കോടി ഡോളറിെൻറ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജനും ഗൂഗ്ൾ സി.ഇ.ഒയുമായ സുന്ദർ പിച്ചെ.
ഔദ്യോഗിക ബ്ലോഗിലൂടെയാണ് പിച്ചെ ഇക്കാര്യം അറിയിച്ചത്. കോവിഡ് വിരുദ്ധ പോരാട്ടം നടത്തുന്ന നൂറിലധികം സർക്കാർ ഏജൻസികൾക്ക് 25 കോടി ഡോളറിെൻറ പരസ്യ ഗ്രാൻറും ഗൂഗ്ൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
