സ്​​മാ​ർ​ട്ട്​ വാ​ച്ചു​ക​ൾ​ക്ക്​ ​െഎ.​സി.​സി​ വി​ല​ക്ക്​

22:31 PM
25/05/2018
smart-watch

ദു​ബൈ: ഡ്ര​സി​ങ്​ റൂ​മി​ലും മൈ​താ​ന​ത്തും ക്രി​ക്ക​റ്റ്​ താ​ര​ങ്ങ​ൾ​ക്കും ഒ​ഫീ​ഷ്യ​ലു​ക​ൾ​ക്കും ഇ​നി സ്​​മാ​ർ​ട്ട്​ വാ​ച്ച്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന്​ ​െഎ.​സി.​സി. ഒ​ത്തു​ക​ളി ത​ട​യാ​നാ​ണ്​ ​െഎ.​സി.​സി​യു​ടെ പു​തി​യ തീ​രു​മാ​നം.

നേ​ര​ത്തെ, ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ലോ​ർ​ഡ്​​സി​ലെ ഒ​ന്നാം ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ, വാ​തു​വെ​പ്പ്​ ത​ട​യാ​നാ​യി പാ​ക്​​താ​ര​ങ്ങ​ൾ സ്​​മാ​ർ​ട്ട്​ വാ​ച്ചു​ക​ൾ ധ​രി​ക്ക​രു​തെ​ന്ന്​ പാ​ക്​ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ മു​ഴു​വ​ൻ താ​ര​ങ്ങ​ൾ​ക്കും ഒ​ഫീ​ഷ്യ​ലു​ക​ൾ​ക്കും സ്​​മാ​ർ​ട്ട്​ വാ​ച്ച്​ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ല​ക്കാ​ൻ ​െഎ.​സി.​സി തീ​രു​മാ​നി​ച്ച​ത്. 

Loading...
COMMENTS