Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightപ്രതിദിനം 2ജി.ബി; ഒരു...

പ്രതിദിനം 2ജി.ബി; ഒരു കൈ നോക്കാൻ ബി.എസ്​.എൻ.എൽ

text_fields
bookmark_border
പ്രതിദിനം 2ജി.ബി; ഒരു കൈ നോക്കാൻ ബി.എസ്​.എൻ.എൽ
cancel
ന്യൂഡൽഹി: ജിയോയുമായി ഒന്നു മത്സരിച്ചുനോക്കാനുള്ള ശ്രമത്തിലാണ്​ ബി.എസ്​.എൻ.എൽ. ഇതി​െൻറ ഭാഗമായി 339 രൂപയുടെ ഒാഫർ കമ്പനി പരിഷ്​കരിച്ചു. ഇനി മുതൽ 339 രൂപക്ക്​ 3 ജി ഡാറ്റയിൽ പ്രതിദിനം 2ജി.ബി ഉപയോഗിക്കാം.  മറ്റു നെറ്റ്​വർക്കുകളിലേക്ക്​ പ്രതിദിനം 25 മിനിറ്റ്​ സൗജന്യ കോളും ലഭിക്കും. 
Show Full Article
TAGS:bsnl 
News Summary - BSNL offers 2GB data per day, unlimited calling for Rs 339
Next Story