Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightസമ്പൂർണ ലോക്​ഡൗൺ...

സമ്പൂർണ ലോക്​ഡൗൺ അനിവാര്യം –ബിൽ ഗേറ്റ്​സ്​

text_fields
bookmark_border
സമ്പൂർണ ലോക്​ഡൗൺ അനിവാര്യം –ബിൽ ഗേറ്റ്​സ്​
cancel

ന്യൂയോർക്​: കോവിഡിനെ പിടിച്ചുകെട്ടാൻ യു.എസിൽ സമ്പൂർണ ലോക്​ഡൗൺ നടപ്പാക്കണമെന്ന്​ മൈക്രോസോഫ്​റ്റ്​ സഹസ ്​ഥാപകൻ ബിൽ ഗേറ്റ്​സ്​. ലോക്​ഡൗൺ നടപ്പാക്കണമെന്ന്​ ​ആരോഗ്യവിദഗ്​ധർ ആവശ്യപ്പെടു​േമ്പാൾ പല രാജ്യങ്ങളും യു.എസിലെ ചില സംസ്​ഥാനങ്ങളും ഇതിനെ കാര്യമായി എടുത്തിട്ടില്ലെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.എസ്​ സംസ്​ഥാനങ്ങളിലെ ബീച്ചുകൾ ഈ സാഹചര്യത്തിലും അടച്ചിട്ടില്ല. ചില റസ്​റ്റാറൻറുകളിൽ ആളുകൾ ഇരുന്ന്​ ഭക്ഷണം കഴിക്കുന്നു. ജനങ്ങൾ നിയന്ത്രണമില്ലാതെ സഞ്ചരിക്കുന്നതു മൂലം വൈറസ്​ വ്യാപകമായി പടരാൻ ഇടയാക്കുമെന്നും ​അദ്ദേഹം മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bill Gatescovid 19
News Summary - billgates on covid 19
Next Story