പഞ്ച് സി.എൻ.ജി പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ ലഭ്യമാകും
പെേട്രാൾ ഡീസൽ എഞ്ചിൻ വാഹനങ്ങൾക്കും ഇ.വികൾക്കും 80,000 രൂപ വരെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ടാറ്റ ടിഗോര്‍ സെഡാന് ആണ് ഈ മാസം ഏറ്റവും ലാഭത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന വാഹനം
2023 മേയിൽ 5,805 ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റത്
ന്യൂഡൽഹി: 1400 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യാനുള്ള ടെണ്ടറിൽ നിന്ന് അയോഗ്യത കൽപ്പിച്ചതിനെതിരെ ടാറ്റ മോട്ടോഴ്സ് നൽകിയ ഹരജി...
പുണെയില്‍ ടാറ്റ നെക്സോണ്‍ ഇവിക്ക് തീപിടിച്ച വീഡിയോ വൈറലായിരുന്നു
കെട്ടിടത്തിന്റെ ബേസ്മെന്റിൽ കുടുങ്ങി കിടക്കുന്ന നെക്സോൺ ഇ.വിയുടെ ചിത്രങ്ങൾ ഉടമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു
രാജ്യെത്ത ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ എന്ന വിശേഷണമുള്ള വാഹനമാണ് ടിയാഗോ ഇ.വി
1998 ജനുവരി 15ന് ഇന്ദ്രപ്രസ്ഥത്തിലെ പ്രഗതി മൈതാനിയിലാണ് ഇൻഡിക്ക ടാറ്റ അവതരിപ്പിക്കുന്നത്
വെന്റിലേറ്റഡ് സീറ്റുകളും സൺറൂഫും പോലുള്ള ഫീച്ചറുകളും വാഹനത്തിലുണ്ട്
ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ (എഫ്.ഐപി.എൽ) ഗുജറാത്തിലെ സാനന്ദ് പ്ലാന്റ് ഏറ്റെടുക്കൽ പൂർത്തിയാക്കി ടാറ്റ...
ടാറ്റയുടെ ഇലക്ട്രിക് മൊബിലിറ്റി സബ് ഡിവിഷന് ഇനിമുതൽ ഡോട്ട് ഇ.വി (.EV) എന്നായിരിക്കും അറിയപ്പെടുക
73 കാരനാണ് തട്ടിപ്പിന് ഇരയായത്
വാണിജ്യ വാഹനങ്ങളുടെ മുഴുവ൯ ശ്രേണിയിലും വില വ൪ധന ബാധകമായിരിക്കും