24,943 സ്ഥാപനങ്ങൾ മാത്രമാണ് ഈ സംവിധാനം വഴി വേതനം വിതരണം ചെയ്യുന്നത്
നേരത്തേ ഏഴു ദിവസം വരെ സമയം അനുവദിച്ചിരുന്നു
55 ദിവസത്തിനകം രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയമാണ് നിർദ്ദേശിച്ചിരിക്കുന്നത്
എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം