കെ. കേളപ്പനു പിറകെ മഹാത്മാഗാന്ധിയും മുഹമ്മദ് അബ്ദുറഹ്മാന് സാഹിബുമെല്ലാം തക്ഷന്കുന്നിലേക്കത്തെുന്നുണ്ട്.
തിരുവനന്തപുരം: ഈ വർഷത്തെ വയലാർ പുരസ്ക്കാരം പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരന്. തക്ഷൻ കുന്ന് സ്വരൂപം എന്ന നോവലിനാണ്...