തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങള്‍ക്ക് മേല്‍...
തിരുവനന്തപുരം: ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയാറാകണമെന്ന്...
കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി....
കേന്ദ്രാനുമതി വാങ്ങി വന്നാലും കെ. റെയില്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല
തിടുക്കം കാട്ടുന്നത് ഭൂമി മറ്റാര്‍ക്കോ വിട്ടുകൊടുക്കുന്നതിനു വേണ്ടി
കൊച്ചി: മതപരമായ കാര്യങ്ങളിൽ തീരുമാനം പറയാനുള്ള പണ്ഡിതന്മാരുടെ അവകാശത്തെ മറികടന്ന് വഖഫ് ചെയ്ത വസ്തുവകകളെ കുറിച്ച്...
കുറ്റകൃത്യം ഒളിപ്പിച്ചു വച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യമന്ത്രിക്രോകും ആരോഗ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ല
‘സംഘ്പരിവാര്‍ ശക്തികള്‍ ഇടപെട്ട് ക്രിസ്ത്യന്‍- മുസ് ലിം വിഷയമാക്കി വളര്‍ത്തുന്നതിന് പിണറായി വിജയന് കുടപിടിക്കുന്നു’
കോഴിക്കോട്: കേരളം കൊള്ളയടിക്കുന്ന കുറുവാ സംഘം കേന്ദ്രീകരിച്ചിരിക്കുന്നത് എ.കെ.ജി സെന്ററിലും പാലക്കാട് സി.പി.എം ജില്ലാ...
അട്ടിമറി ആവർത്തിച്ചാൽ സഹകരണ ബാങ്കുകളിൽ നിന്നും നിക്ഷേപിച്ച പണം കോൺഗ്രസ് അനുഭാവികൾ കൂട്ടത്തോടെ പിൻവലിക്കും
ജുഡീഷ്യല്‍ കമീഷനില്‍ നിന്നും എത്രയും വേഗം റിപ്പോര്‍ട്ട് വാങ്ങി പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയാറാകണം
വൈദ്യുതി ബോര്‍ഡിലെ കെടുകാര്യസ്ഥതയുടെ തിക്തഫലം അനുഭവിക്കുന്നത് സാധാരണക്കാര്‍
രണ്ട് വര്‍ഷം മുന്‍പ് സി.എ.ജി റിപ്പോര്‍ട്ട് കിട്ടിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് അദ്ഭുതകരം
പെന്ഷന് നല്‍കുന്നതിനുള്ള കമ്പനിയെ കുറിച്ചുള്ള സി.എ.ജി ആക്ഷേപവും സര്‍ക്കാര്‍ അന്വേഷിച്ചില്ല