തത്ക്കാൽ റിസർവേഷന് എത്തുന്നവർക്ക് പലപ്പോഴും ടിക്കറ്റ് കിട്ടാത്ത അവസ്ഥ
കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ സ്റ്റേഷനുകളിൽ കോവിഡു കാലത്ത് പൂട്ടിയ ടിക്കറ്റ് കൗണ്ടറുകൾ സാധാരണ നിലയിലായിട്ടില്ല
തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ടിക്കറ്റ് എടുക്കാനും പെടാപ്പാട്. മലയോര...