തിരുവനന്തപുരം നഗരസഭ കരാറുകാർക്ക് അധികമായി നൽകിയ തുക തിരിച്ചുപിടിക്കണമെന്ന് ശുപാർശ
പട്ടികജാതി സമൂഹത്തിന്റെ വികസനം അട്ടിമറിക്കുന്നതിന്റെ വഴികൾ ചൂണ്ടിക്കാണിക്കുകയാണ് റിപ്പോർട്ട്.