ഡമസ്കസ്: സിറിയയിലെ ഉപരോധഗ്രാമങ്ങള്‍ക്ക് യു.എന്‍ സഹായവിതരണം തുടങ്ങി. നിരവധി പേര് പട്ടിണിമരണത്തിനിരയായ മദായ ഉള്‍പ്പെടെ...
റഷ്യന്‍ വ്യോമാക്രമണത്തില്‍ മരണം 50 ആയി അമേരിക്കയെ കുറ്റപ്പെടുത്തി റഷ്യ വെടിനിര്‍ത്തലിനുള്ള സാധ്യത തള്ളി ബശ്ശാര്‍
ഡമാസ്കസ്: സിറിയയില്‍ റഷ്യന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. കഴിഞ്ഞ ദിവസം രണ്ടു...
ഡമസ്കസ്: സിറിയയുടെ വിവിധ പ്രദേശങ്ങളില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കി. തിങ്കളാഴ്ച അലപ്പോ, ഇദ്ലിബ് പ്രവിശ്യകളിലായി...
സൗദിയുടെയും തുര്‍ക്കിയുടെയും നീക്കം പുതിയ ശീതയുദ്ധത്തിന് വഴിവെക്കുമെന്ന് റഷ്യ
ബര്‍ലിന്‍: സിറിയയില്‍ ആഭ്യന്തരകലാപം അവസാനിപ്പിക്കുന്നതിനായി ഒരാഴ്ചക്കകം വെടിനിര്‍ത്തലിന് മ്യൂണിക്കില്‍ യു.എന്‍...
ഡമസ്കസ്: രാജ്യം മുഴുവന്‍ തിരിച്ചുപിടിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ്....
ആലപ്പോ: സിറിയയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതാ ചര്‍ച്ച തുടങ്ങാനിരിക്കെ ആലപ്പോ നഗരത്തില്‍ അര ലക്ഷത്തോളം പേര്...
കുവൈത്ത് സിറ്റി: ആഭ്യന്തര പ്രതിസന്ധി രൂക്ഷമാവുകയും തീവ്രവാദ സംഘമായ ഇസ്ലാമിക് സ്റ്റേറ്റിന്‍െറ പ്രവര്‍ത്തനം സജീവമായി...
മോസ്കോ: റഷ്യന്‍ ചാരസംഘടന തന്‍െറ പ്രദേശത്തുനിന്നും സിറിയയിലെ ഐ.എസ് തീവ്രവാദ ആക്രമണങ്ങളില്‍ സഹായിക്കുന്നതിനായി...
ബൈറൂത്: സിറിയന്‍ സൈന്യം വടക്കന്‍ അലപ്പോയുടെ കൂടുതല്‍ മേഖലകള്‍ കീഴടക്കിയതായി റിപ്പോര്‍ട്ട്. നിരവധി പ്രദേശങ്ങള്‍ സൈന്യം...
അഞ്ചുവര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തില്‍ 60,000 സൈനികരെ കുരുതികൊടുത്തെങ്കിലും അലപ്പോയില്‍ സിറിയന്‍സൈന്യം നുസ്റഫ്രണ്ടിനും...
സിറിയന്‍ അഭയാര്‍ഥി ബാലന് ഐലന് കുര്‍ദിയുടെ ചേതനയറ്റ ശരീരം ലോക മന:സാക്ഷിയെ കണ്ണീരണിയിച്ചിട്ട് അധികനാളുകള്‍...
ഡമസ്കസ്: വിമതരില്‍ നിന്ന് സര്‍ക്കാര്‍സൈന്യം പിടിച്ചെടുത്ത വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ നിന്ന് കൂട്ടപ്പലായനം....