എസ്.എസ്.എല്‍.സി ഫലം ഏപ്രില്‍ 25നുമുമ്പ്, പ്ലസ് ടു മേയില്‍
ഉച്ചക്കുശേഷം 1.45നാണ് എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങുന്നത്
ചില ജില്ലകളില്‍ പഠനവൈകല്യമുള്ള കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണത്രെ ഉത്തരവ് വൈകുന്നതിന് കാരണം
15 ദിവസത്തിനകം മറുപടി നല്കാന് നിര്‍ദേശം