* 'ഗൾഫ് മാധ്യമം-ഷി ക്യൂ' പുരസ്കാര പട്ടികയിലെ മൂന്നുപേർ * സ്വന്തം ആശയവും അധ്വാനവുംകൊണ്ട് പുതു സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത ഒരുപിടി വനിതകളുടെ വിജയം കൂടിയാണ് പ്രവാസം. ഖത്തറിന്റെ മണ്ണിൽ വിജയക്കൊടി നാട്ടിയ മൂന്നു സംരംഭകരെ അറിയാം