തെരുവിൽ മുക്കാൽ ലക്ഷം നായ്, ഷെൽട്ടർ ഹോമിൽ ഒന്നു പോലുമില്ല
നായ്ക്കളെ പിടിക്കാൻ തയാറാവുന്നവർക്ക് ജില്ല പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പുംപരിശീലനം നൽകും