തീപിടിത്ത വിഷയത്തിൽ അന്വേഷണം തീരുമാനിക്കുന്നതിനും പ്രാഥമിക സൂചന ലഭിക്കുന്നതിനും മുേമ്പ മാധ്യമങ്ങൾക്ക് മുന്നിൽ ആധികാരികമായി സംസാരിച്ചത് പൊതുഭരണവകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം അഡീഷനൽ സെക്രട്ടറി പി. ഹണിയാണ്