സ്കാനിങ്ങിന് അംഗീകൃത രജിസ്ട്രേഷനുള്ള ഡോക്ടർ മാത്രം
ആശുപത്രികളിൽ ‘ലിംഗനിർണയ പരിശോധനയില്ല’ ബോർഡ് നിർബന്ധം
മലപ്പുറം: ഗര്‍ഭസ്ഥശിശു ലിംഗ നിര്‍ണയം തടയാനുള്ള നിയമം കര്‍ശനമായി നടപ്പാക്കാന്‍ ജില്ല ഉപദേശക...