റഷ്യൻ അധിനിവേശം യുക്രെയ്ൻ കാർഷിക മേഖലക്ക് കനത്ത തിരിച്ചടി
ന്യൂയോർക്ക്: യു.എൻ ജനറൽ അസംബ്ലിയിൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം...
കിയവ്: റഷ്യയോട് കൂട്ടിച്ചേർക്കാനുള്ള ഹിതപരിശോധന യുക്രെയ്നിലെ നാല് പ്രദേശങ്ങളിൽ വെള്ളിയാഴ്ച ആരംഭിച്ചതായി റഷ്യൻ...
കിയവ്: കിഴക്കൻ മേഖലയുടെ നിയന്ത്രണം റഷ്യ കൈക്കലാക്കി രണ്ടുമാസത്തിനുശേഷം ലുഹാൻസ്കിലെ ഗ്രാമം തിരിച്ചുപിടിച്ച് യുക്രെയ്ൻ...
റഷ്യൻ സൈന്യത്തിന് ആയുധമെത്തിക്കുന്ന പ്രധാന താവളമാണിത്
വാഷിങ്ടൺ : യു.എൻ. സുരക്ഷാ കൗൺസിലിൽ ആദ്യമായി യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ റഷ്യക്കെതിരെ വോട്ട് ചെയ്തു. ബുധനാഴ്ച നടന്ന...
മോസ്കോ: പുടിന്റെ തലച്ചോർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന യുക്രെയ്ൻ യുദ്ധത്തിന്റെ സൂത്രധാരൻ അലക്സാണ്ടർ ദുഗിന്റെ മകൾ കാർ...
ഖേഴ്സൺ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ യുക്രെയ്ൻ
കിയവ്: റഷ്യൻ ആക്രമണം പ്രതിരോധിക്കുന്നതിലെ വീഴ്ച കണക്കിലെടുത്ത് സുരക്ഷ മേധാവിയെയും പ്രോസിക്യൂട്ടർ ജനറലിനെയും...
റഷ്യയുമായുള്ള യുദ്ധത്തിനിടെ വെടിയുണ്ട തടഞ്ഞ് യുക്രെയ്ൻ സൈനികന്റെ ജീവൻ രക്ഷിച്ച് സമൂഹ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ്...
കിയവ്: കിഴക്കൻ മേഖലയായ ഡൊണെറ്റ്സ്കിൽ റഷ്യൻ സൈന്യം ഷെല്ലാക്രമണം തുടരുകയാണെന്ന് യുക്രെയ്ൻ അധികൃതർ. 24 മണിക്കൂറിനിടെ അഞ്ച്...
കിയവ്: യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യൻ സൈന്യം ലുഹാൻസ്ക് പ്രവിശ്യയുടെ നിയന്ത്രണം...
കിയവ്: യുദ്ധത്തിൽ തകർന്ന രാജ്യത്തെ പുനർനിർമ്മിക്കുന്നതിനായി 750 ബില്യൺ ഡോളർ ചിലവാകുമെന്ന് യുക്രെയ്ൻ. യുക്രെയ്നെ...
കിയവ്: യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡേസയിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം 19 മരണം. രണ്ട് കുട്ടികളുൾപ്പെടെ...