വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന ഉണ്ടാകുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍
സർക്കാർ ഉദ്യോഗസ്ഥരടക്കം മുൻഗണന കാർഡുകളിൽ അംഗങ്ങളായി തുടരുന്നതായി കണ്ടെത്തി