48 സെക്കന്‍ഡില്‍ നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള കലണ്ടറുകളിലെ ദിവസങ്ങള്‍ പ്രവചിച്ചാണ് നേട്ടം
പ്രശാന്തിന് ജന്മനാ കാഴ്ചശക്തിയില്ല. കേള്‍വി, സംസാരം എന്നിവ 55 ശതമാനവും. പുറമേ ഹൃദയ-നാഡീ സംബന്ധമായ രോഗങ്ങളുമുണ്ട്