ലയണൽ മെസ്സിക്ക് ഇരട്ടഗോൾ
ലീഗ്സ് കപ്പ് ഫൈനലിനു പിന്നാലെ എം.എൽ.എസിൽ ഏറ്റുമുട്ടിയ മയാമിയും നാഷ്വിലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു