ദോഹ: മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷൻ കുടുംബ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. അശോകഹാളിൽ നടന്ന കുടുംബസംഗമം...