ദേവരാജൻ മാസ്റ്റർ നിറഞ്ഞുനിന്ന കാലത്താണ് സംഗീതത്തിൽ സ്വന്തമായ അസ്തിത്വവുമായി എം.കെ. അർജുനൻ കടന്നുവരുന്നത്. ‘കറുത്ത പൗർണ്ണമി’ എന്ന സിനിമ മുതൽ നിരവധി ഹിറ്റുകൾ അദ്ദേഹം തീർത്തു. എം.കെ. അർജുനന്റെ രംഗപ്രവേശത്തെക്കുറിച്ചാണ് ഇത്തവണ എഴുതുന്നത്.