ചെറിയമുണ്ടം പഞ്ചായത്തിലെ 67 കുടുംബങ്ങൾക്ക് പട്ടയം നൽകി
പട്ടയവിതരണ ഉദ്ഘാടനം വേളം സ്വദേശി ശോഭക്ക് പട്ടയം നൽകി മന്ത്രി നിർവഹിച്ചു