ബി.ജെ.പി വിജയത്തിന് പരമാവധി ശ്രമിച്ചുവെങ്കിലും 703 വോട്ട് വർധനയുണ്ടാക്കാനേ കഴിഞ്ഞുള്ളൂ.
ഭാഷാ ന്യൂനപക്ഷങ്ങളുടെ നാടായ മഞ്ചേശ്വരത്ത് യു.ഡി.എഫിന് മിന്നും ജയം. മുസ് ലിം ലീഗ് സ്ഥാനാർഥി എം.സി ഖമറുദ്ദീൻ 7923 വ ...