ഒരുപാട് ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കിയുടേത്. ഇവിടത്തെ, പല പ്രദേശങ്ങളുടെയും പേരിനും വളർച്ചക്കും പിന്നിൽ കുറെയേറെ കഥകളുണ്ട്. ഒരു ജനതയുടെ കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും നേർക്കാഴ്ചകളുണ്ട്. കൗതുകമുണർത്തുന്ന, കേട്ടിരുന്നു പോകുന്ന കഥകളും അവയുടെ അവശേഷിപ്പുകളും ഈ മലനാട് ഇപ്പോഴും ബാക്കിവെച്ചിട്ടുണ്ട്. അവയെ ഓർത്തെടുക്കുകയാണ് ഇടുക്കി പെരുമയിലൂടെ...