കേന്ദ്രം നാലായിരത്തോളം അര്‍ധ സൈനികരെ അയക്കുന്നു
ഇംഫാല്‍: മണിപ്പൂരില്‍ അഞ്ച് എം.എല്‍.എമാരുടെ രാജിക്കത്ത് സ്പീക്കര്‍ ലോകേശ്വര്‍ സിങ് സ്വീകരിച്ചു. നാഗാ പീപ്ള്‍സ് ഫ്രണ്ട്...
ഇംഫാല്‍: സമയത്ത് ഫീസടക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിയെ സ്കൂള്‍ അധികൃതര്‍ അടിച്ചുകൊന്നു. ഇംഫാലിലെ ഒരു സ്കൂളിലാണ് ആറാം...
ഇംഫാൽ: ഇറോം ശര്‍മിള 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ സമരം ഏറ്റെടുത്ത് 32 കാരിയായ മണിപ്പൂരി വനിത...
‘അഫ്സ്പ’ പിന്‍വലിക്കാതെ അമ്മയെ കാണാന്‍ വീട്ടിലേക്കില്ളെന്ന് ഇറോം ശര്‍മിള
ഒരു തരത്തില്‍ ഇത് മഹത്തായ സമരത്തിന്‍െറ തുടര്‍ച്ചയാണ്. വേണമെങ്കില്‍ നമുക്കതിനെ വിമര്‍ശിക്കാം. നീണ്ട പതിനാറു കൊല്ലം...
പട്ടാളക്കാര്‍ക്ക് ആരെയും തന്നിഷ്ടം പോലെ പിടികൂടാനും കൊല്ല്ളാനും ഭോഗിക്കാനുമൊക്കെ അനുവാദം നല്കുന്ന നിയമമായി അഫ്സ്പ...
ഇംഫാല്‍: മണിപ്പൂരിലെ ഉരുക്കു വനിത ഇറോം ശര്‍മ്മിള ചാനു 16 വര്‍ഷങ്ങള്‍ക്കു ശേഷം അഫ്പസക്കെതിരെയുള്ള ഒറ്റയാള്‍ പോരാട്ടം...
ഇറോം ശർമിള ചാനു എന്ന സ്ത്രീയെപോലെ മറ്റൊരാളെ നമുക്ക് പരിചയമില്ല. മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളായ ഭക്ഷണവും പാർപ്പിടവും...
ന്യൂഡല്‍ഹി: മണിപ്പൂരില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് സുപ്രീംകോടതി....
ഫോട്ടോയും അടിക്കുറിപ്പും കൊണ്ട് മാത്രം വാര്‍ത്താലോകത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ച രത്തന്‍ ലുവാങ്. സാധാരണക്കാരുടെ...