കവിത
ഒന്ന്:കാറ്റിനും വെളിച്ചത്തിനുംമൂഡിനുമനുസരിച്ച്ചാരുകസേരയിലുംനിവർന്നിരുന്നുമുള്ളത്..ആഴവും ഗൗരവവുമുള്ളത്...
മരിച്ച ചങ്ങാതിയുടെ കവിത വായിച്ച്ഞാനിന്നുറങ്ങാൻ കിടക്കും! പെയ്യാതെ ബാക്കിയായ ഓർമ്മയുടെ ഒരു മേഘക്കീറ് എന്നെയപ്പോൾ...