പുതിയ 11 പാർക്കിങ് സ്ഥലങ്ങൾ കൂടി •10,000 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം
പേട്ടതുള്ളൽ പാതയിൽ വൺവേ സംവിധാനം പുനരാരംഭിച്ചു
ക്ഷേത്രവും പരിസരവും സി.സി ടി.വി നിരീക്ഷണത്തിൽ