േഡറ്റ ബാങ്കിൽ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമി പുരയിടമാക്കുന്നതാണ് തരംമാറ്റൽ
ആലപ്പുഴ: ഓപറേഷൻ പ്രിസർവേഷൻ എന്ന പേരിൽ കൃഷി ഭവനുകളിലും വില്ലേജ് ഓഫിസുകളിലും നടത്തിയ പൊലീസ് വിജിലൻസ് പരിശോധനയിൽ...