കേരള പൊലീസ്, കേരള, ഇന്ത്യൻ ടീമുകളുടെ ഗോൾമുഖം കാത്ത കെ.ടി. ചാക്കോയുടെ ആത്മഭാഷണത്തിന്റെ രണ്ടാം ഭാഗം. പൊലീസിൽനിന്ന് ഇന്ത്യൻ കുപ്പായം അണിഞ്ഞതും തുടർന്നുള്ള ഒൗദ്യോഗിക ജീവിതത്തെ കുറിച്ചുമാണ് ഇൗ ലക്കം.