പേരാവൂർ: കാഞ്ഞിരപുഴക്ക് സമീപത്തുള്ള പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച ഫാമിലെ ഒരു പന്നി ചത്തതിനെ...