ഇരിട്ടി ആനപ്പന്തിയിലെ തോമസിന്‍െറ മഹാമനസ്കതയാണ് വൃക്കകള്‍ തകരാറിലായ പ്രകാശന് തുണയായത്
കുട്ടികളില്‍ 100ല്‍ രണ്ടുപേരും മുതിര്‍ന്നവരില്‍ പത്തുപേരും വൃക്കരോഗികള്‍