'ദേശീയ അവാർഡ് നേടിയിട്ടും അഭിനയത്തിൽ സജീവമല്ലേ എന്നാണ് പലരും ചോദിക്കുന്നത്. അഭിനയിക്കാൻ ആരും വിളിക്കുന ്നില്ല...
ഹെലനു ശേഷം ശക്തമായ വേഷവുമായി അന്ന ബെൻ. ദേശീയ അവാർഡ് ജേതാവ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യു ന്ന കപ്പേളയിലാണ് അന്ന ബെൻ...