പാവപ്പെട്ടവര്‍ക്ക് സൗജന്യമായി അതിവേഗ ഇൻറര്‍നെറ്റ്
അരലക്ഷം കിലോമീറ്റർ കേബിൾ സ്ഥാപിക്കൽ നവംബറിൽ തുടങ്ങും
18 മാസത്തിനുള്ളിൽ കമീഷൻ ചെയ്യാൻ തീരുമാനം