ജനാധിപത്യാവകാശങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ എക്കാലവും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുണ്ട്. ശക്തമ ായ ജനരോഷത്തിനു മുന്നിൽ ഈ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് അവരുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞെന്നുവരില്ല. ഇന്ത്യയിലിപ്പോൾ മൗലികാവകാശങ്ങളും മതേതരത്വവും സംരക്ഷിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി സമരാങ്കണത്തിലാണ്...