തമിഴ് നടന് ആര്യയുടെ വീട്ടില് ആദായ നികുതി വകുപ്പ് റെയ്ഡ്. ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും പരിശോധന...
ആദായനികുതി വകുപ്പാണ് റെയ്ഡ് നടത്തിയത്